Kusruthi Chodyam Malayalam With Answer കുസൃതി ചോദ്യം

Kusruthi Chodyam Malayalam With Answer കുസൃതി ചോദ്യം


Kusruthi Chodyam, Kusruthi Chodyangal, ,kusruthi chodyam malayalam , kusruthi chodyam malayalam iq questions and answers , Kusruthi Chothiyam, Malayalam Kusruthi Chodyangal with Answers, Kusruthi Chodyangal Utharangal. രസകരമായ മലയാളം കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് നിങ്ങളുടെ പക്കലുള്ള കുസൃതി ചോദ്യങ്ങൾ [email protected] എന്ന ഈമെയിൽ അഡ്രസ്സിൽ അയക്കുമല്ലോ .രസകരമായ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും.


കുസൃതി ചോദ്യം - Kusruthi Chodyam Malayalam

പേര് പോലെ തന്നെ ചോദ്യത്തിലോ ഉത്തരത്തിലോ കുസൃതി ഒളിപ്പിച്ചു വെച്ച ചോദ്യങ്ങൾ ആണ് കുസൃതി ചോദ്യങ്ങൾ . ചോദ്യത്തിനു നേർക്കുനേർ ഉത്തരത്തിനു പകരം വളഞ്ഞ വഴിയിൽ ആയിരിക്കാം ഉത്തരം നൽകേണ്ടത് . തികച്ചും കുസൃതി ഒളിച്ചു വെച്ച ഉത്തരങ്ങൾ . പലപ്പോഴും ഉത്തരങ്ങൾ കേൾക്കുമ്പോൾ നമ്മൾ ആശ്ചര്യപെടാറുണ്ട്‌ .ചിലപ്പോൾ ചോദ്യങ്ങളും ഉത്തരങ്ങളും കൗതുകം ജനിപ്പിക്കുന്നതായിരിക്കും .അത്തരം തിരഞ്ഞെടുത്ത ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ചുവടെ നൽകിയിട്ടുള്ളത് .

കുസൃതി ചോദ്യം

1. ഏതു ഭാഷയും എഴുതാൻ പറ്റുന്ന കണ്ടുപിടുത്തം? (Kusruthi Chodyangal)

2. വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ?

3. ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം?

4. ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ്? ( Kusruthi Chodyangal)

5. പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തുകൊണ്ട്?

6. ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്?

7. ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും, ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും. എന്താണത്?

8. വെട്ടുംതോറും നീളം കൂടുന്നത് എന്ത്?

9. താമസിക്കാൻ പറ്റാത്ത വീട്?

10. കണ്ണൂരിലും ഞാനുണ്ട്..! ബഹിരാകാശത്തും ഞാനുണ്ട്…! കലണ്ടറിലും ഞാനുണ്ട്…! ആരാണ് ഞാൻ…?

11. ഏറ്റവും കൂടുതൽ പുക അടിക്കുന്ന ഇംഗ്ലീഷ് അക്ഷരം?

12. തിരുവനന്തപുരം കാരുടെ day ഏതാണ്?

13. ആരും ആഗ്രഹിക്കാത്ത പണം?

14. പെട്ടന്ന് പൊക്കം കൂടാനുള്ള എളുപ്പവഴി?

15. ആരും ഇഷ്ട്ടപ്പെടാത്ത ദേശം?

16. അടിവെച്ചു അടിവെച്ചു കയറ്റം കിട്ടുന്ന ജോലി?

17. ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെന്സ്?

18. ജനനം മുതൽ മരണം വരെ കുളിച്ചുകൊണ്ടിരുന്ന ജീവി?

19. വിശപ്പുള്ള രാജ്യം?

20. കടയിൽ നിന്നും വാങ്ങാൻ പറ്റാത്ത ജാം?

21. രണ്ട് ബക്കറ്റ് നിറയെ വെള്ളമുണ്ട്. അതിൽ ഒരു ബക്കറ്റിനു ദ്വാരമുള്ളതാണ്. എന്നാൽ ദ്വാരമുള്ള ബക്കറ്റിൽ നിന്നും വെള്ളം പോകുന്നില്ല. കാരണം എന്താണ്?

22. ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ഏതാണ്?

23. അച്ഛൻ വന്നു എന്ന് പെരുവരുന്ന ഒരു ഫ്രൂട്ട്? (Kusruthi Chothiyam)

24. ആദ്യം പോകാൻ പറഞ്ഞിട്ട് പിന്നെ തിരികെ വിളിക്കുന്ന സ്ഥലം?

25.തേനീച്ച മൂളുന്നതെന്തുകൊണ്ട്? ( Kusruthi Chodyangal)

26. കണ്ണുള്ളവർക്കും കണ്ണില്ലാത്തവർക്കും ഒരേപോലെ കാണാവുന്നത് എന്ത്?

27. അവിവാഹിതരായ യുവതികൾ മാതാപിതാക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ?

28. ഗൂഗിളിനെ പട്ടി കടിച്ചാൽ എന്ത് സംഭവിക്കും?

29. കാൽ ചെവിയിൽ വെച്ച് ഇരിക്കുന്നത് ആര്? (Kusruthi Chodyam)

30. ഒരു മുത്തശ്ശിക്ക് മൈദാ പൊടിക്കാൻ ഒരു പുഴ കടക്കണം. പക്ഷേ അവിടെ ഒരു തോണി പോലും ഇല്ല. ആ മുത്തശ്ശി എങ്ങനെ പോകും?

31. 10 ന് മുൻപ് എന്ത് വരുമ്പോഴാണ് നമ്മൾ സൂക്ഷിക്കേണ്ടത്…?

32. എത്രത്തോളം വെളുക്കുന്നുവോ, അത്രത്തോളം വൃത്തികേടാക്കുന്ന എന്താണ്?

33. പേരിന്റെ കൂടെ initial ഉള്ള ജീവി?

34. എന്നും ഉപ്പിലിടുന്ന വസ്തു ഏതാണ്?

35. മരണത്തിനു വരെ കാരണമായേക്കാവുന്ന കടം ഏതാണ്?

36. ഭാരം കൂടിയ പാനീയം ഏതാണ്? ( Kusruthi Chodyam)

37. ജോമേറ്ററി ക്ലാസ്സിൽ കണക്കു മാഷിനെ സഹായിക്കുന്ന രണ്ടു പെൺകുട്ടികൾ ആരെല്ലാം?

38. തൊലി കളഞ്ഞാൽ പേര് മാറുന്ന സാധനം എന്താണെന്ന് പറയാമോ? (Kusruthi Chodyam)

39. വെളുക്കുമ്പോൾ കറക്കുന്നതും, കറക്കുമ്പോൾ വെളുക്കുന്നതും ആയ വസ്തു ഏതെന്നു പറയാമോ?

40. ഒഴുകാൻ കഴിയുന്ന അക്കം ഏതു?

41. സ്വന്തം പേര് ഇപ്പോഴും പറഞ്ഞുകൊണ്ട് നടക്കുന്ന ജീവി?

42. ഉറുമ്പിന്റെ അപ്പന്റെ പേരെന്ത്? ( Kusruthi Chodyam)

43. കരയും തോറും ആയുസും കുറഞ്ഞു വരുന്നത് ആരുടെയാണ്?

44. എങ്ങനെ എഴുതിയാലും ശെരിയാവാത്തത്‌ എന്ത്?

45. ലൈസെൻസ് ആവശ്യം ഇല്ലാത്ത ഡ്രൈവർ ആരാണ്?

46. ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ വരം? (Kusruthi Chodyangal)

47. ചപ്പാത്തിയും ചിക്കുൻഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?

48. കണക്കുപുസ്തകം ഒരിക്കലും ഹാപ്പി ആവില്ല എന്തുകൊണ്ട്?

49. നമ്മളിൽ ഭൂരിഭാഗം ആളുകളും കഴിക്കുന്ന ആന?

50. രാമു വഴിയിലൂടെ പോകുമ്പോൾ ഒരു 2000 രൂപ നോട്ടും, ഒരു ഉണക്ക മീനും കിടക്കുന്നതു കണ്ടു… രാമു ഉണക്ക മീനെടുത്തു. 2000 രൂപ അവിടെത്തന്നെ ഇട്ടു… എന്തുകൊണ്ട്?

51. ഒരാൾ ഒരു മരുഭൂമിയിൽ അകപ്പെട്ടു. അയാളുടെ കൈയ്യിൽ ഒരു തോക്കു മാത്രമേ ഉള്ളു. അപ്പോൾ അയാൾ അവിടുന്ന് എങ്ങനെ രക്ഷപെടും? ( Kusruthi Chodyam)

Category

© 2024 ProMallu.COM All rights reserved.