Kusruthi Chodyam Malayalam With Answer കുസൃതി ചോദ്യം
Kusruthi Chodyam - കുസൃതി ചോദ്യം
Kusruthi
Chodyam, Kusruthi Chodyangal, ,kusruthi chodyam malayalam , kusruthi
chodyam malayalam iq questions and answers , Kusruthi Chothiyam,
Malayalam Kusruthi Chodyangal with Answers, Kusruthi Chodyangal
Utharangal. രസകരമായ മലയാളം കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ
പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് നിങ്ങളുടെ പക്കലുള്ള കുസൃതി ചോദ്യങ്ങൾ
[email protected] എന്ന ഈമെയിൽ അഡ്രസ്സിൽ അയക്കുമല്ലോ .രസകരമായ
കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും.
Malayalam Kusruthi Chodyangal With Answers
പേര്
പോലെ തന്നെ ചോദ്യത്തിലോ ഉത്തരത്തിലോ കുസൃതി ഒളിപ്പിച്ചു വെച്ച ചോദ്യങ്ങൾ
ആണ് കുസൃതി ചോദ്യങ്ങൾ . ചോദ്യത്തിനു നേർക്കുനേർ ഉത്തരത്തിനു പകരം വളഞ്ഞ
വഴിയിൽ ആയിരിക്കാം ഉത്തരം നൽകേണ്ടത് . തികച്ചും കുസൃതി ഒളിച്ചു വെച്ച
ഉത്തരങ്ങൾ . പലപ്പോഴും ഉത്തരങ്ങൾ കേൾക്കുമ്പോൾ നമ്മൾ ആശ്ചര്യപെടാറുണ്ട്
.ചിലപ്പോൾ ചോദ്യങ്ങളും ഉത്തരങ്ങളും കൗതുകം ജനിപ്പിക്കുന്നതായിരിക്കും
.അത്തരം തിരഞ്ഞെടുത്ത ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ചുവടെ
നൽകിയിട്ടുള്ളത് .
Kusruthi Chodyam
Kusruthi chodyangal means Tricky questions are meant to make us think and laugh. They are different from regular questions because they have unexpected answers. Through tricky questions, we can create humor and communication, while also testing our intelligence and creativity.
കുസൃതി ചോദ്യങ്ങൾ
1. ഏതു ഭാഷയും എഴുതാൻ പറ്റുന്ന കണ്ടുപിടുത്തം? (Kusruthi Chodyangal)
പേന
2. വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ?
ക്ലോക്കിലെ സെക്കൻഡ്സ് സൂചി
3. ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം?
അത്യാഗ്രഹം
4. ചിരിക്കുന്ന ഇംഗ്ലീഷ് അക്ഷരം ഏതാണ്? ( Kusruthi Chodyangal)
ഇ (E)
5. പെൺകുട്ടികൾ ചിരിക്കുമ്പോൾ വാപൊത്തുന്നതെന്തുകൊണ്ട്?
കൈകൾകൊണ്ട്
6. ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്?
കലം (ഹിന്ദിയിൽ പേനക്ക് ആണ് കലം എന്ന് പറയുന്നത്)
7. ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും, ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും. എന്താണത്?
43. കരയും തോറും ആയുസും കുറഞ്ഞു വരുന്നത് ആരുടെയാണ്?
മെഴുകുതിരി
44. എങ്ങനെ എഴുതിയാലും ശെരിയാവാത്തത് എന്ത്?
തെറ്റ്
45. ലൈസെൻസ് ആവശ്യം ഇല്ലാത്ത ഡ്രൈവർ ആരാണ്?
സ്ക്രൂഡ്രൈവർ
46. ദൈവം മനുഷ്യന് കൊടുത്ത ഏറ്റവും വലിയ വരം? (Kusruthi Chodyangal)
വിവരം
47. ചപ്പാത്തിയും ചിക്കുൻഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?
ചപ്പാത്തി മനുഷ്യൻ പരത്തും, ചിക്കുൻഗുനിയ കൊതുക് പരത്തും
48. കണക്കുപുസ്തകം ഒരിക്കലും ഹാപ്പി ആവില്ല എന്തുകൊണ്ട്?
അതിൽ നിറയെ Problems ആയതുകൊണ്ട്
49. നമ്മളിൽ ഭൂരിഭാഗം ആളുകളും കഴിക്കുന്ന ആന?
ബനാന
50. രാമു വഴിയിലൂടെ പോകുമ്പോൾ ഒരു 2000 രൂപ നോട്ടും, ഒരു ഉണക്ക മീനും കിടക്കുന്നതു കണ്ടു… രാമു ഉണക്ക മീനെടുത്തു. 2000 രൂപ അവിടെത്തന്നെ ഇട്ടു… എന്തുകൊണ്ട്?
രാമു ഒരു പൂച്ച ആയിരുന്നു.
51. ഒരാൾ ഒരു മരുഭൂമിയിൽ അകപ്പെട്ടു. അയാളുടെ കൈയ്യിൽ ഒരു തോക്കു മാത്രമേ ഉള്ളു. അപ്പോൾ അയാൾ അവിടുന്ന് എങ്ങനെ രക്ഷപെടും? ( Kusruthi Chodyam)
അയാളുടെ തോക്കിലെ ബുള്ളറ്റിൽ കയറി രക്ഷപെടും
52.വിദ്യയുടെ 50 രൂപയും ദീപയുടെ അരപവൻ്റെ കമ്മലും ഒരേ സമയം കളഞ്ഞു പോയി ഏതാണ് ആദ്യം അന്വേഷിക്കേണ്ടത് ?
50 രൂപ ( വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ )
53.നമുക്ക് ഉണ്ടാക്കാൻ പറ്റും കാണാൻ പറ്റില്ല ?
ശബ്ദം
54.തലകുത്തിനിൽ വലുതാകുന്നത്
6
55.കുടിക്കാൻ പറ്റുന്ന ഇംഗ്ലീഷ് അക്ഷരം
T
56.കാലുകൾ ഇല്ലാത്ത ടേബിൾ
Time Table
57.കുട്ടികൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഊണ്
cartoon
58.സംസാരിക്കാൻ കഴിയും, പക്ഷേ മറുപടി ഇല്ലാത്ത ഒന്നെന്താണ്?
പ്രതിധ്വനി (Echo)
59.അടിച്ചിട്ടും തിരിച്ചടിക്കാത്തത് എന്താണ്?
ചെണ്ട (Drum)
60.പണ്ടുപണ്ട് മാത്രം ഉണ്ടായിരുന്ന, ഇപ്പോൾ ഇല്ലാത്ത, ഭാവിയിലും ഉണ്ടാകാത്ത ഒന്ന് എന്താണ്?
ഇന്നലെ (Yesterday)
61.നിങ്ങളുടെ മുൻപിൽ ഉണ്ടെങ്കിലും നിങ്ങൾക്ക് ഒരിക്കലും കാണാൻ കഴിയാത്തത് എന്താണ്?
ഭാവി (The future)
62.കണ്ണില്ലെങ്കിലും കരയാനാകുന്നതെന്ത്?
മേഘം (Cloud)
63.കേൾക്കാൻ ചെവിയും സംസാരിക്കാൻ വായയുമുള്ള, എന്നാൽ മനസിലാക്കാൻ കഴിവില്ലാത്ത ഒന്നെന്താണ്?
ടെലിഫോൺ (Telephone)
64.മുറിച്ചിട്ടും വളരുന്നതെന്ത്?
മുടി, നഖം (Hair, Nails)
65.പറയുമ്പോൾ ഭാരമുള്ള, പക്ഷേ, പറഞ്ഞു കഴിഞ്ഞാൽ ഭാരം കുറയുന്ന വാക്കേത്?
സോറി (Sorry)
66.ആനയെ ഫ്രിഡ്ജിൽ നിന്നും ഇറക്കാൻ എത്ര സ്റ്റെപ്സ് വേണം?
നാല് – ഫ്രിഡ്ജ് തുറക്കുക, ആനയെ ഇറക്കുക, ഫ്രിഡ്ജ് അടക്കുക,
67.ഒരു സിംഹത്തിന്റെ ജന്മദിന പാർട്ടിയിൽ എല്ലാ മൃഗങ്ങളും വന്നു. ഏത് മൃഗമാണ് വരാതിരുന്നത്?
ആന – അത് ഫ്രിഡ്ജിലല്ലേ!
68.ഒറ്റക്കാലിൽ നിൽക്കുന്നതും തലയിൽ ഭാരം ചുമക്കുന്നതും ആരാണ്?
കൂൺ (Mushroom)
69.അകത്തും പുറത്തും പച്ച, കഴിച്ചാൽ ചുവപ്പ്, തുപ്പിയാൽ കറുപ്പ്.
തണ്ണിമത്തൻ (Watermelon)
70.ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ പാലം ഏതാണ്?
മൂക്കിന്റെ പാലം
71.എപ്പോഴും വരുന്നു, പക്ഷേ ഒരിക്കലും എത്തുന്നില്ല. എന്താണത്?
നാളെ (Tomorrow)
72.മിണ്ടിയാൽ ഉടനെ പൊട്ടുന്നത്?
മൗനം (Silence)
73.വാതിൽ ഇല്ലാത്ത വീട് ഏത്?
ഒച്ചിന്റെ വീട് (Snail’s house)
74.ആനയെ ഫ്രിഡ്ജിൽ കയറ്റാൻ എത്ര സ്റ്റെപ്സ് വേണം?
മൂന്ന് – ഫ്രിഡ്ജ് തുറക്കുക, ആനയെ കയറ്റുക, ഫ്രിഡ്ജ് അടയ്ക്കുക.
75.പച്ച പുതപ്പ് മൂടി, ഉള്ളില്‍ ചുവന്ന മുത്ത്. എന്താണത്?