Words starting with "X"
Found 45 words
ഫയൽ അയക്കാൻ ഉപയോഗിക്കുന്ന ഒരു പ്രാട്ടോക്കോൾ
Phayal ayakkaan upayogikkunna oru praattokkol
യുണിക്സിനെ ആധാരമാക്കിയുള്ള പ്രവർത്തന കേന്ദ്രങ്ങളിൽ ഉപയോഗപ്പെടുത്തുന്ന ഒരു നെറ്റവ...
Yuniksine aadhaaramaakkiyulla pravartthana kendrangalil upayogappetutthunna oru...
പ്രിന്ററിലൂടെ കടലാസ് നീങ്ങിപ്പോകുന്ന ദിശക്ക് ലംബമായുള്ള ദിശ
Printariloote katalaasu neengippokunna dishakku lambamaayulla disha
ഓരോ കോശത്തിലും പുരുഷന്മാർക്കുള്ളതിനേക്കാൾ സ്ത്രീകളിലുള്ള ക്രാമസോം
Oro koshatthilum purushanmaarkkullathinekkaal sthreekalilulla kraamasom
കമ്പ്യൂട്ടറിലെ ഒരു ഡിസ്കിലുള്ള വിവരങ്ങൾ മറ്റൊരു ഡിസ്കിലേക്ക് കോപ്പിചെയ്തു വെക്കാ...
Kampyoottarile oru diskilulla vivarangal mattoru diskilekku koppicheythu vekkaan...
പ്രായപൂർത്തിയായവർക്കുള്ള ചലച്ചിത്രം
Praayapoortthiyaayavarkkulla chalacchithram
മഞ്ഞയായ
Manjayaaya
മരണം വരെയും സൗന്ദര്യം ഒരേപോലെ നിലനിർത്താൻ കഴിഞ്ഞവർ
Maranam vareyum saundaryam orepole nilanirtthaan kazhinjavar
കലഹപ്രിയ
Kalahapriya
കോഴിമുട്ടയുടെ മഞ്ഞക്കരു
Kozhimuttayute manjakkaru
ഹേമന്ത കാലത്ത് ചെടികൾക്ക് മഞ്ഞനിറമുണ്ടാകാൻ കാരണമായ സംയുക്തം
Hemantha kaalatthu chetikalkku manjaniramundaakaan kaaranamaaya samyuktham
കാർണെഗിമെലൻ യൂനിവേഴ്സിറ്റിയും ഡിജിറ്റൽ എക്വിപ്മെന്റ് കോർപ്പറേഷൻ എന്ന കമ്പനിയും ച...
Kaarnegimelan yoonivezhsittiyum dijittal ekvipmentu korppareshan enna kampaniyum...
ലിസ്റ്റിൽ നിന്നും പേരു വെട്ടിക്കളയുക
Listtil ninnum peru vettikkalayuka
ആതിഥ്യമര്യാദയുള്ള
Aathithyamaryaadayulla
വിഷലിപ്തമാകുക
Vishalipthamaakuka
അന്യകേസരപരിഗ്രഹണം
Anyakesaraparigrahanam
ഭിന്നഗുണപ്രജോൽപത്തി
Bhinnagunaprajolpatthi
പ്രത്യേക വരത്താൽ സംസാരിക്കുന്ന അന്യഭാഷാ അഥവാ വിദേശഭാഷ
Prathyeka varatthaal samsaarikkunna anyabhaashaa athavaa videshabhaasha