Words starting with "X"

Found 45 words

← Back to Home
നാമം (Noun)

വിദേശവാസം ഇഷ്ടപെടുന്നവൻ

Videshavaasam ishtapetunnavan

സീനാൻ
നാമം (Noun)

നിറമോ ഗന്ധമോ ഇല്ലാത്ത ഒരു വാതക മൂലകം

Niramo gandhamo illaattha oru vaathaka moolakam

നാമം (Noun)

വിദേശികളോടുള്ള ആദരം

Videshikalotulla aadaram

നാമം (Noun)

അപരിചിതരേയും വിദേശികളേയും വെറുക്കുന്നവൻ

Aparichithareyum videshikaleyum verukkunnavan

സെനഫോബീ
നാമം (Noun)

വിദേശീയവിദ്വേഷം

Videsheeyavidvesham

നാമം (Noun)

സമുദ്രങ്ങളിൽ കണ്ടു വരുന്ന ഭീമമായ ഏകകോശ ജീവികൾ

Samudrangalil kandu varunna bheemamaaya ekakosha jeevikal

മറ്റ് (Other)

ഒരു ചർമ്മത്തിലവസാനിക്കുന്ന ത്വക്ക് വരൾച്ച

Oru charmmatthilavasaanikkunna thvakku varalccha

നാമം (Noun)

ധാരാളം കോപ്പികളെടുക്കുവാനുള്ള ഒരു പ്രക്രിയ

Dhaaraalam koppikaletukkuvaanulla oru prakriya

നാമം (Noun)

ഏറ്റവും വരണ്ട കാലാവസ്ഥയിലും ജീവിക്കാൻ കഴിവുള്ള സസ്യം

Ettavum varanda kaalaavasthayilum jeevikkaan kazhivulla sasyam

നാമം (Noun)

വരണ്ട കണ്ണ്

Varanda kannu

നാമം (Noun)

കള്ളിച്ചെടി

Kalliccheti

നാമം (Noun)

വെള്ളമില്ലാത്ത ഭൂമിയിൽ വളരുന്ന ചെടി

Vellamillaattha bhoomiyil valarunna cheti

സിറാക്സ്
നാമം (Noun)

ഊഷരപ്രതലത്തിൽ ചിത്രപ്പതിപ്പുകളെടുക്കുന്ന ഒരു പ്രക്രിയ

Oosharaprathalatthil chithrappathippukaletukkunna oru prakriya

സോഷ
നാമം (Noun)

ആഫ്രിക്കയിലെ ഒരു ഗോത്രം

Aaphrikkayile oru gothram

നാമം (Noun)

ക്രിസ്മസിൻറെ അനൗപചാരിക രൂപം

Krismasinre anaupachaarika roopam

Xor

നാമം (Noun)

എക്സ്ക്ലുസീവ് ഓർ

Ekskluseevu or

നാമം (Noun)

ആലിംഗനത്തോടൊപ്പമുള്ള ചുംബനം

Aalimganatthotoppamulla chumbanam

നാമം (Noun)

ഖരവ്യൂഹം

Kharavyooham

നാമം (Noun)

വാറ്റു ദ്രാവകം

Vaattu draavakam

നാമം (Noun)

തേൻവണ്ട്

Thenvandu

നാമം (Noun)

ഒരു തരം മരക്കൊത്തുപണി

Oru tharam marakkotthupani