Cousin Meaning in Malayalam
Meaning of Cousin in Malayalam
ഇംഗ്ലീഷ് മലയാളം നിഘണ്ടു
Cousin Meaning in Malayalam, Cousin in Malayalam, Cousin Malayalam Equivalent, English to Malayalam Free Dictionary : Malayalam to English Free Dictionary : Meaning of Cousin in Malayalam : Online Malayalam English Free Dictionary Online pronounciation in malayalam and english, transliteration, manglish word , copy word description. രണ്ട് ലക്ഷത്തിലധികം വാക്കുകളും അവയുടെ അർത്ഥങ്ങളും വ്യാഖ്യാനങ്ങളുമുള്ള നിഘണ്ടു ഇംഗ്ലീഷ് - മലയാളം, മലയാളം - മലയാളം നിഘണ്ടു. The biggest and fastest English-Malayalam, Malayalam-Malayalam Dictionary with hundred thousands of words and definitions ProMallu. Promallu English to Malayalam dictionary, definition, examples, Translation, pronunciation, synonyms, antonyms and relevant words.
നാമം (noun)
ഒരാള്‍ക്ക് മാതാവിന്റെയോ പിതാവിന്റെയോ സഹോദസന്താനങ്ങളോടുള്ള ബന്ധത്തെ കുറിക്കുന്ന പദം
[Oraalkku maathaavinteyeaa pithaavinteyeaa saheaadasanthaanangaleaatulla bandhatthe kurikkunna padam]
അച്ഛന്റെയോ അമ്മയുടെയോ സഹോദരന്റെ (സഹോദരിയുടെ) മകനോ മകളോ
[Achchhanteyeaa ammayuteyeaa saheaadarante (saheaadariyute) makaneaa makaleaa]
അച്ഛന്റെയോ അമ്മയുടെയോ സഹോദരീ സഹോദരന്മാരുടെ സന്താനം
[Achchhanreyo ammayuteyo sahodaree sahodaranmaarute santhaanam]
അച്ഛന്റെയോ അമ്മയുടെയോ സഹോദരന്റെയോ സഹോദരിയുടെയോ മകനോ മകളോ
[Achchhanreyo ammayuteyo sahodaranreyo sahodariyuteyo makano makalo]
നാമം (noun)
ആദ്യതലമുറദായകന്റെ മകനെയോ മകളെയോ
[Aadyathalamuradaayakante makaneyo makaleyo]
അച്ഛനമ്മമാരില്‍ ആരുടെയെങ്കിലും അമ്മാവന്റേയോ വലിയമ്മ ചെറിയമ്മമാരുടേയോ മക്കളുടെ സന്തതി
[Achchhanammamaaril aaruteyenkilum ammaavanteyeaa valiyamma cheriyammamaaruteyeaa makkalute santhathi]
നാമം (noun)
മാതാപിതാക്കളുടെ സഹോദരീ-സഹോദരന്മാരുടെ മകന്, മകള്‍
[Maathaapithaakkalute saheaadaree-saheaadaranmaarute makan, makal]
മാതാപിതാക്കളുടെ സഹോദരീ-സഹോദരന്മാരുടെ മകന്
[Maathaapithaakkalute sahodaree-sahodaranmaarute makan]
[Makal]